sasthramela2016kuthuparamba
BREAKING NEWS
Tuesday, 11 August 2020
11 AUG 2020 MHRD
ചിത്രരചന, ഉപന്യാസരചന
(Essay Writing)
ഓൺലൈൻ
മത്സരങ്ങ
ൾ
ദേശീയ ജലശക്തി വകുപ്പിന്റെ ആഭിമുഖ്യത്തിൽ
UP, HS, HSS
വിദ്യാർത്ഥികൾക്കായി
ഓൺലൈൻ
ചിത്രരചന, ഉപന്യാസ രചന
(Essay Writing)
മത്സരങ്ങ
ൾ
നടത്തുന്നു.
6 മുത
ൽ
8 വരെയുള്ള
ക്ലാസിലെ കുട്ടികൾക്ക്
*മാലിന്യ മുക്തമായ എന്റെ ഗ്രാമം*
എന്ന വിഷയത്തെ ആസ്പദമാക്കി
ചിത്രങ്ങ
ൾ
വരയ്ക്കാം.
9, 10
, 11, 12
ക്ലാസ്സിലെ കുട്ടികൾക്ക് രണ്ടു പേജിൽ കവിയാത്ത രീതിയിൽ *മാലിന്യ മുക്തമായ എന്റെ ഗ്രാമം* എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കാം.
മികച്ച ചിത്രവും ഉപന്യാസവും ദേശീയ ജലശക്തി വകുപ്പിന് അയച്ചുകൊടുക്കുന്നതും ജില്ലാതല മത്സരത്തിന് പരിഗണിക്കുന്നതുമാണ്..
നിങ്ങ
ളുടെ ചിത്രങ്ങളും ഉപന്യാസങ്ങളും
ആഗസ്ത് 13
വ്യാഴാ
ഴ്ച രാ
ത്രി
8
മണി
ക്കുള്ളി
ൽ
9497287477
എന്ന
വാട്സ്ആപ്പ് നമ്പറി
ലേക്ക് അയക്കുക.
Home
Subscribe to:
Comments (Atom)